പരിപാടികൾ ഇന്ന്

പാലക്കാട് തൃപ്തി ഹാൾ: വിശ്വകർമ സർവിസ് സൊസൈറ്റി ജില്ല കൺവെൻഷൻ -2.00 പാലക്കാട് താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: ആർ. നാരായണൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം -10.00 അകത്തേത്തറ ആണ്ടിമഠം രാജീവ് ഗാന്ധി മൾട്ടി പർപ്പസ് സഹ. സംഘം ഹാൾ: ആയുർവേദ മെഡിക്കൽ ക്യാമ്പ് -9.00 പാലക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്: പ്രവാസി വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റി രൂപവത്കരണ യോഗം -9.00 കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രം: ഭക്തി പ്രഭാഷണം - വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.