ഫാഷൻ ഡിസൈനിങ് പരിശീലനം

മലപ്പുറം: ജില്ല സൈനിക ക്ഷേമ ഓഫിസി​െൻറ ആഭിമുഖ്യത്തിൽ എം.ഐ.ഇ.ഡിയിൽ ജില്ലയിലെ വിമുക്ത ഭടന്മാർക്കും ആശ്രിതർക്കുമായി രണ്ടുമാസത്തെ സൗജന്യ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് പത്തിന് മുമ്പ് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0483 2734932.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.