മത്സര പരീക്ഷ പരിശീലനം തുടങ്ങി

മലപ്പുറം: ജില്ല എംപ്ലോയ്മ​െൻറ് ഓഫിസി​െൻറ ആഭിമുഖ്യത്തിൽ മത്സര പരീക്ഷകൾക്കായുള്ള 25 ദിവസത്തെ സൗജന്യ പരിശീലനം ആരംഭിച്ചു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല എംപ്ലോയ്മ​െൻറ് ഓഫിസർ എ.കെ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്മ​െൻറ് ഓഫിസർമാരായ കെ. ശൈലേഷ്, രത്നാകരൻ പനക്കൽ, എയ്സ് അക്കാദമി ഡയറക്ടർ എം. നാരായണൻ, ജൂനിയർ എംപ്ലോയ്മ​െൻറ് ഓഫിസർ കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ 70 ഉദ്യോഗാർഥികളെയാണ് പരിശീലനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.