യൂത്ത് ലീഗ് ദിനാചരണം

പട്ടർനടക്കാവ്: യൂത്ത് ലീഗ് ദിനാചരണത്തി​െൻറ ഭാഗമായി കോന്നല്ലൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരണവും തൈ നടീലും നടത്തി. ഹംസ കോന്നല്ലൂർ, കെ.കെ. ജുനൈദ്, വളപ്പിൽ അസെനാർ, നൂറുദ്ദീൻ, റംഷാദ് എന്നിവർ നേതൃത്വം നൽകി. താലൂക്കുതല വായന മത്സരം നാളെ തിരൂർ: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ വിഭാഗം തിരൂർ താലൂക്കുതല വായന മത്സരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മത്സരാർഥികൾ ഹാൾ ടിക്കറ്റ് സഹിതം ഉച്ചക്ക് ഒന്നിന് കേന്ദ്രത്തിൽ എത്തണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ 9847968352, 9497261766 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ ശറഫുദ്ദീൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.