ഗുണഭോക്താക്കളുടെ സാധ്യതാപട്ടിക

തിരൂരങ്ങാടി: മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ സർവേ പ്രകാരമുള്ള ഗുണഭോക്താക്കളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. തെറ്റ് തിരുത്താനും ആക്ഷേപങ്ങളുള്ളവരും രേഖകൾ സഹിതം 10നകം സെക്രട്ടറിക്ക് അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.