വാർഷികാഘോഷം

എരമംഗലം: ഐ.എൻ.സി പ്രവാസി എരമംഗലത്തി​െൻറ പ്രഥമ വാർഷികവും സുഹൃദ് സംഗമവും നടത്തി. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.വി. റസാക്ക് അധ്യക്ഷത വഹിച്ചു. സഹായ വിതരണം കെ.എസ്. ശബരീനാഥ് എം.എൽ.എ നിർവഹിച്ചു. പി.ടി. അജയ് മോഹൻ, ബാലചന്ദ്രൻ വടക്കേടത്ത്, കല്ലാട്ടയിൽ ഷംസു, യു. അബൂബക്കർ, പ്രേമജ സുധീർ, സി.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ.എം. അനന്തകൃഷ്ണൻ സ്വാഗതവും സി.സി. ഷാഫി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.