കോൺഗ്രസ് നിയോജക മണ്ഡലം കൺ​െവൻഷൻ

പട്ടാമ്പി: സേഛ്വാധിപത്യത്തി​െൻറയും അക്രമത്തി​െൻറയും അഴിമതിയുടെയും കാര്യത്തിൽ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ മത്സരമാണെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ. പട്ടാമ്പിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.പി. മുഹമ്മദ്, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.എസ്.ബി.എ. തങ്ങൾ, സെക്രട്ടറി കമ്മുകുട്ടി എടത്തോൾ, എ.പി. രാമദാസ്, ഇ.ടി. ഉമ്മർ, വി. അഹമ്മദ് കുഞ്ഞി, വി. വേലായുധൻ, കെ.ആർ. നാരായണസ്വാമി, വി.എം. മുസ്തഫ, കെ.സി. വിപിൻ, നീലടി സുധാകരൻ, പി. രാധാകൃഷ്ണൻ, ജിതേഷ് മോഴിക്കുന്നം, കളത്തിൽ ദാവൂദ്, പി.പി. ഇന്ദിര ദേവി, പി.വി. രവീന്ദ്രനാഥ്, ടി.പി. കേശവൻ എന്നിവർ സംസാരിച്ചു. ചിത്രം: കോൺഗ്രസ് നിയോജക മണ്ഡലം കൺവെൻഷൻ മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.