പരിപാടികൾ ഇന്ന്

പാലക്കാട് തൃപ്തി ഹാൾ: യു.ടി.യു.സി ലെനിനിസ്റ്റ് സംസ്ഥാന കൺവെൻഷൻ -10.00 പാലക്കാട് എൻ.എം.ആർ ഓഡിറ്റോറിയം: വനിത കോഓപറേറ്റിവ് സൊസൈറ്റി സംഘടിപ്പിക്കുന്ന പേപ്പർ ബാഗ് നിർമാണ പരിശീലനം -9.00 മണ്ണാർക്കാട് എമറാൾഡ് പാലസ്: ഐ.എസ്.എം സംഘടിപ്പിക്കുന്ന വിസ്ഡം ലീഡേഴ്സ് ക്യാമ്പ്. ഉദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ -4.30 കാവശ്ശേരി കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം: രാമായണ മാസാചരണത്തി‍​െൻറ ഭാഗമായി രാമായണ പാരായണം -5.30, ദീപാരാധന -6.30, പ്രസാദ വിതരണം -7.00 വടക്കഞ്ചേരി എം.ടി.യു.പി സ്കൂൾ: ആലത്തൂർ ബി.ആർ.സിയുടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ വടക്കഞ്ചേരി മേഖലയിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം --10.00 ആലത്തൂർ പുതിയങ്കം ജി.യു.പി സ്കൂൾ: ബി.ആർ.സിയുടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ ആലത്തൂർ മേഖലയിലെ അധ്യാപകർക്കുള്ള പരിശീലനം --10.00 ആലത്തൂർ ജി.എം.എൽ.പി സ്കൂൾ: ബി.ആർ.സിയുടെ എൽ.പി വിഭാഗം അറബിക് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം -10.00 മംഗലം ജി.എസ്.യു.പി.എസ്: ബി.ആർ.സിയുടെ യു.പി വിഭാഗം സയൻസ്, സാമൂഹിക ശാസ്ത്രം അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം -10.00 ആലത്തൂർ ബി.ആർ.സി: മാത്സ് വിഭാഗം അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം -10.00 ആലത്തൂർ പുതിയങ്കം ജി.യു.പി സ്കൂൾ: ബി.ആർ.സിയുടെ യു.പി വിഭാഗം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉർദു അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം -10.00 ആലത്തൂർ താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാൾ: താലൂക്ക് വികസന സമിതി യോഗം --10.00 ആലത്തൂർ പൊതുമരാമത്ത് വകുപ്പ് െറസ്റ്റ് ഹൗസ്: മൊറാർജി കൾചറൽ ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ കൂൺകൃഷി പരിശീലനം -10.00 ആലത്തൂർ സ്വാതി ജങ്ഷൻ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന സായാഹ്നന ധർണ -4.00 തടുക്കശ്ശേരി സർവിസ് സഹ. ബാങ്ക് ഹാൾ: എം.എൽ.എയുടെ അദാലത്ത് -10.00 പറളി ഹയർ സെക്കൻഡറി സ്കൂൾ: കായിക ആയുർവേദ ചികിത്സ പദ്ധതിയുടെ ഭാഗമായി ക്ലിനിക് -10.00 കർഷക‍​െൻറ പുരയിടത്തിൽ വനം വകുപ്പ് ജണ്ടയിട്ടു അഗളി: ചെമ്മണ്ണൂരിൽ വനംവകുപ്പ് കർഷക‍​െൻറ പുരയിടത്തിൽ ജണ്ടയിട്ടു. ചെമ്മണ്ണൂർ കോളനി റോഡിൽ മുണ്ടിയാനിയിൽ ഗംഗാധരൻ, ഭാര്യ ശാന്ത, വിശ്വംഭരൻ എന്നിവരുടെ കൈവശമുള്ള ഒരേക്കർ പത്ത് സ​െൻറ് ഭൂമിയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ജണ്ടയിട്ടത്. സ്ഥലത്തിന് നാളിതുവരെയുള്ള നികുതി അടച്ചിട്ടുള്ളതാണ്. നിയമസഭ സമിതിയുടെ ഉത്തരവ് പ്രകാരമാണ് 20191 /പി.ടി യിൽ പെട്ട ഈ സ്ഥലത്തിന് നികുതി സ്വീകരിച്ചിട്ടുള്ളത്. സ്ഥലം പട്ടയഭൂമിയാെണന്നും ഇത് വനഭൂമിയുമായി അതിർത്തി പങ്കിടുന്നിെല്ലന്നും സംഭവവുമായി ബന്ധപ്പെട്ട് കള്ളമല വില്ലേജ് ഓഫിസർ മണ്ണാർക്കാട് തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 25 വർഷം മുമ്പാണ് ഗംഗാധരനും കുടുംബവും ഈ പുരയിടം വാങ്ങിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.