പ്രതിഷേധ പ്രകടനം

മഞ്ചേരി: രാഹുൽ ഗാന്ധിയെ ൈകയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മഞ്ചേരി നഗരത്തിൽ പ്രകടനം നടത്തി. അക്ബർ മിനായി, റംഷീദ്, മനോജ്, റാഷിദ്, കൃഷ്ണദാസ് വടക്കേതിൽ, ഹനീഫ മേച്ചേരി, പി.എം. നാസർ, ഹനീഫ ചാടിക്കല്ല് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.