സബ്സിഡി പിൻവലിക്കരുത്

കല്‍പകഞ്ചേരി: പാചക വാതക സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാറി​െൻറ തീരുമാനത്തിൽ മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി പ്രതിഷേധം രേഖപ്പെടുത്തി. ജനദ്രോഹപരമായ നടപടിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് പി.സി. ഇസ്ഹാഖി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. സി.പി. രാധാകൃഷ്ണൻ, കെ.കെ. മുഹമ്മദ്, വി.വി. യാഹുട്ടി, ഇ.പി. പ്രഭാകരൻ, പി. ഹമീദ്, എം. ശിവപ്രസാദ്, എൻ. ഹനീഫ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.