പെരുവള്ളൂർ ഗവ. ഹൈസ്​കൂളിൽ 'വെളിച്ചം'

പെരുവള്ളൂർ ഗവ. ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി കൊണ്ടോട്ടി സഹാറ ഡ​െൻറാകെയർ ആൻഡ് ഒാർത്തോഡോൻറിക് സ​െൻറർ മാനേജിങ് ഡയറക്ടർ ഡോ. ജാബിർ വിദ്യാർഥി പ്രതിനിധി മുഹമ്മദ് ഷബീബിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ വി.വി. ഫരീദരൻ, എ. മൂസ, സി.പി. ഹനീഫ, സുഭാഷ്, സി.പി. ഉണ്ണിമമ്മത്, മുസ്തഫ പൂക്കിപ്പറമ്പ്, സി. അബ്ദുൽ ലത്തീഫ് എന്നിവർ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.