വള്ളംകളി പരിശീലനം

പുതുപൊന്നാനി: പൊന്നാനി ബിയ്യം കായലിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള വള്ളംകളിക്ക് മുന്നോടിയായി പരിശീലനമാരംഭിച്ചു. രാവിലെയും വൈകീട്ടും നടക്കുന്ന പരിശീലന തുഴച്ചിൽ കാണാൻതന്നെ നിരവധി പേരാണ് എത്തുന്നത്. പുറം നാടുകളിൽനിന്ന് ആളെയിറക്കാതെ നാട്ടിലെ യുവാക്കളാണ് ഇത്തവണത്തെ വള്ളംകളി മത്സരത്തിൽ മാറ്റുരക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.