പൂക്കയിൽ റേഞ്ച് വാർഷികം

പൂക്കയിൽ: റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി മുഫത്തിശ് കെ.കെ. മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്നു. മുദരിസ് കൂരട മുഹമ്മദലി മുസ്ലിയാർ, ബഷീർ മാസ്റ്റർ, കെ.ടി. അബൂബക്കർ മുസ്ലിയാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. സുലൈമാൻ ദാരിമി (പ്രസി), കെ.ടി. അബൂബക്കർ മൗലവി, പി. ബീരാൻ കുട്ടി മുസ്ലിയാർ (വൈസ് പ്രസി), എ.എം. റഷീദലി മൗലവി (ജന. സെക്ര), പി. ഹനീഫ ഫൈസി, പി. അബ്ബാസ് ഫൈസി, (ജോ. സെക്ര), ടി.സി. സുബൈർ മാസ്റ്റർ (ട്രഷ), എം. സുലൈമാൻ മുസ്ലിയാർ (പരീക്ഷ ബോർഡ് ചെയർ), എ.പി. ഇബ്രാഹിം മൗലവി, കെ. ശിഹാബ് ബാഖവി (വൈസ് ചെയർ), മസ്ദൂഖ് ഫൈസി (എസ്.ബി.വി ചെയർ), ഒ.ടി. മുഹമ്മദ് ഫൈസി (കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.