നേത്ര പരിശോധന ക്യാമ്പ്

കരുളായി: ഐ.എൻ.ടി.യു.സി കരുളായി മണ്ഡലം കമ്മിറ്റി അഹല്യ ഫൗണ്ടേഷനുമായി സഹകരിച്ച് സൗജന്യ സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമ്പാളി വീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. സുന്ദരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.പി. സൂര്യ നാരായണൻ, പനോലൻ ചെറി, ടി.സി. അൻവർ, ഷീബ പൂഴിക്കുത്ത്, പുന്നോത്ത്‌ ഉസ്മാൻ, പ്രവീൺ എന്നിവർ സംസാരിച്ചു. ഡോ. രവി കൃഷ്ണസ്വാമി രോഗികളെ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.