ക്ലീൻ കാമ്പസ്​ ഉദ്​ഘാടനം

എടവണ്ണ: ജാമിഅ നദ്വിയ്യ എടവണ്ണ ഹെൽത്ത് ഇൻസ്െപക്ടർ അബ്ദുറഹ്മാൻ നിർവഹിച്ചു. സ്റ്റുഡൻറ്സ് യൂനിയൻ അഡ്വൈസർ ടി. യൂസഫലി സ്വലാഹി അധ്യക്ഷത വഹിച്ചു. പി. മൊയ്തീൻ സ്വലാഹി, ഉമർ തിരുവാലി, അബ്ദുല്ല സുബൈർ മുഹമ്മദി, സൈനുൽ ആബിദ്, ഉമർ പാങ്ങ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.