ഭാര്യ മരിച്ച് ആറാം ദിവസം ഭർത്താവും മരിച്ചു

പത്തിരിപ്പാല: . ലെക്കിടി അകലൂർ പുലാക്കാട്ട് വീട്ടിൽ ശങ്കരൻ നായരാണ് (87) ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചത്. ഭാര്യ ജാനകിയമ്മ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മക്കൾ: നാരായണികുട്ടി, ദേവയാനി, പരേതയായ അജിത. മരുമക്കൾ: ഹരിദാസ്, ജോതിപ്രകാശ്, പരേതനായ ശങ്കരനാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.