തെങ്ങിൽ തൈ വിതരണം

തുവ്വൂർ: കൃഷിഭവനിൽ തെങ്ങിൽതൈകൾ വിതരണത്തിനെത്തി. ഡബ്യു.സി.ടി, സെഗ്രൻറ്, കുള്ളൻ എന്നീ ഇനങ്ങളാണ് വിതരണ ത്തിനെത്തിയിട്ടുള്ളത്. ആവശ്യമുള്ളവർ കൃഷിഭവനെ സമീപിക്കണമെന്ന് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.