കുടുംബസംഗമം

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് കോൺഗ്രസ് കുടുംബ സംഗമത്തി​െൻറ മണ്ഡലംതല ഉദ്ഘാടനവും ഇന്ദിര ഗാന്ധി ജന്മശതാബ്ദിയും നടന്നു. തേൾപ്പാറയില്‍ നടന്ന മുന്‍മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. മനോജ് തേൾപ്പാറ കോൺഗ്രസ് നേതാവ് മുസ്തഫ അനുസ്മരണവും സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണവും നടത്തി. നിലമ്പൂര്‍ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ. ഗോപിനാഥ്, ഡി.സി.സി സെക്രട്ടറിമാരായ എൻ.എ. കരീം, എം.എ. റസാഖ്, വി.പി. അബ്ദുൽ കരീം, പി.എ. തോമസ്ജോബിൻ, തോമസ് ബാബു കുളത്തിങ്ങൽ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.