ആദരിച്ചു

കീഴുപറമ്പ്: കുനിയിൽ പ്രഭാത് വായനശാലയുടെ ആഭിമുഖ്യത്തിൽ ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിലെ ഉന്നത വിജയി കെ.ടി. റിയാസിനെ ആദരിച്ചു. ഡി.ഡി.ഇ പി. സഫറുല്ല ഉപഹാര സമർപ്പണം നടത്തി. പ്രഫ. കെ.എ. നാസർ, വി.പി. ശിഹാബുദ്ദീൻ, ഉസ്മാൻ മാസ്റ്റർ, കെ.പി. അബ്ദുല്ല മാസ്റ്റർ, പി. അബ്ദുൽ വാഹിദ്, കെ.ടി. ഷമീർ, കുഞ്ഞാലിക്കുട്ടി, പി.ടി. ഹുസൈൻ എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.