വാഹനമിടിച്ച് പരിക്ക്

പരപ്പനങ്ങാടി: വാഹനമിടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. കടലുണ്ടി റോഡിൽ ചെട്ടിപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപത്താണ് ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി പതിയാംപറമ്പിൽ തങ്കയെ വാനിടിച്ചു വീഴ്ത്തിയത്. ഇവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.