പെൻഷൻ കൈപ്പറ്റണം

ചാപ്പനങ്ങാടി: പൊന്മള കൃഷിഭവൻ വഴി കർഷക പെൻഷൻ വാങ്ങുന്നവർ അവരുടെ വരുമാന സർട്ടിഫിക്കറ്റ്, പെൻഷൻ കൈപ്പറ്റുന്ന ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവ സഹിതം കൃഷി ഭവനിൽ എത്തണം. ഫോൺ: 0483 2705494.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.