കമ്പ്യൂട്ടർ പരിശീലനം

തിരൂർക്കാട്: എ.എം ഹയർസെക്കൻഡറി സ്കൂൾ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' കമ്പ്യൂട്ടർ ക്ലബ് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, കമ്പ്യൂട്ടർ അസംബ്ലിങ് എന്നീ മേഖലകളിൽ നടന്ന ദ്വിദിന പരിശീലനത്തിന് ടി.കെ. സലീം, യു.പി. മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി. സ്റ്റുഡൻറ് കോഒാഡിനേറ്റർ നിഹാൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.