വാണിയമ്പലം സി.കെ.എ.ജി.എൽ.പി സ്​കൂളിൽ 'വെളിച്ചം'

വാണിയമ്പലം സി.കെ.എ.ജി.എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി വാണിയമ്പലം മെഡികെയർ ഹോമിയോപതി സ്പെഷാലിറ്റി മെഡിക്കൽ സ​െൻറർ ഉടമ ഡോ. മുഹമ്മദ് അസ്ലം, വാണിയമ്പലം ചൈനീസ് ഷാഒാലിൻ കുങ്ഫു പരിശീലകൻ വി. ശശികുമാറും ചേർന്ന് സ്കൂൾ ലീഡർ കെ. ലിംനക്ക് പത്രം ൈകമാറി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡൻറ് കെ. ശങ്കരൻ, പ്രഫ. കെ. കുഞ്ഞുമുഹമ്മദ്, പി. കോയണിഹാജി, മാധ്യമം ഏജൻറ് ടി. അശ്റഫ്, വാണിയമ്പലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. പവിത്രൻ, സ്റ്റാഫ് സെക്രട്ടറി പി. സുബരാജ്, അധ്യാപകരായ എ.എസ്. മൻസൂർ, കെ.ടി. ഹരിദാസ്, എ.സി. ഗീത എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.