സമര ഐക്യ സംഗമം വിജയിപ്പിക്കും

വളാഞ്ചേരി: ഫാഷിസത്തിനും കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയത്തിനുമെതിരെ ആഗസ്റ്റ് 15-ന് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ വളാഞ്ചേരി ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുന്ന സമര ഐക്യ സംഗമം വിജയിപ്പിക്കുവാൻ സ്വാഗതസംഘം രൂപവത്കരിച്ചു. സംഗമത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ സി.ജെ. ആൻറണി, മാനവേന്ദ്രനാഥ് വളാഞ്ചേരി എന്നിവർ സംസാരിക്കും. സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ അഷറഫലി കാളിയത്ത്, പി. ജയപ്രകാശ്, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് മുഹമ്മദ് സലീം, അനൂപ് മാവണ്ടിയൂർ, ലാലു പുത്തനാഴി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.