ലൈഫ് മിഷൻ സർവേ: സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

വാഴക്കാട്: ഗ്രാമ പഞ്ചായത്തിൽ ലൈഫ് മിഷൻ സർവേ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 10ന് മുമ്പായി ഓഫിസിൽ അപ്പീൽ സമർപ്പിക്കണം. അധ്യാപക ഒഴിവ് എടവണ്ണപ്പാറ: വാവൂർ പാറപ്പുറത്ത് ജി.എം.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11ന്. ഫോൺ: 9946163575.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.