ധനസഹായ വിതരണം

ചെർപ്പുളശ്ശേരി: ഖതീഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ധനസഹായ വിതരണവും സൗജന്യ മരുന്ന് വിതരണവും നടത്തി. ഖതീഫ് കെ.എം.സി.സി വൈസ് പ്രസിഡൻറ് റസാഖ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എം.ടി.എ. നാസർ അധ്യക്ഷത വഹിച്ചു. എം.ടി. മുഹമ്മദലി ഫൈസി മോളൂർ, മണ്ഡലം ലീഗ് സെക്രട്ടറി ഒ. ശബാബ്, എം.കെ. ജാഫർ, വി.ടി. ഹംസ എന്നിവർ സംസാരിച്ചു. മാടാല മുഹമ്മദലി സ്വാഗതവും പി. ഖാദർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.