ml102ചേളാരി: ചെനക്കലങ്ങാടി പാറാന്തൊടി അബ്ദുല്ല മൗലവി (80) മരണപ്പെട്ടു.

അബ്ദുല്ല മൗലവി ചേളാരി: ചെനക്കലങ്ങാടി പാറാന്തൊടി അബ്ദുല്ല മൗലവി (80) നിര്യാതനായി. ചേളാരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പെരുവള്ളൂർ ഹൈസ്കൂൾ, തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ, ചെനക്കലങ്ങാടി ജി.യു.പി സ്‌കൂൾ, മലപ്പുറം ഫലാഹിയ കോളജ്, കൊണ്ടോട്ടി മർകസുൽ ഉലൂം എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: ഷരീഫത്ത്, സൽമത്ത്, ഷമീലത്ത് (അധ്യാപികമാർ), ജസീലത്ത് (കോട്ടക്കൽ സബ് ട്രഷറി). മരുമക്കൾ: ഹംസ (മങ്കട), അബ്ദുറഷീദ് (തിരൂർക്കാട്), അബ്ദുറഹ്മാൻ (പെരുവള്ളൂർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് ചെനക്കലങ്ങാടി പടിഞ്ഞാറെ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.