അനുസ്​മരിച്ചു

കോഴിക്കോട്: െഎ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറിയും ജില്ലയിലെ വിവിധ ട്രേഡ് യൂനിയനുകളുടെ ഭാരവാഹിയും ആയിരുന്ന പി.എം.എ. നാസറി​െൻറ ഒന്നാം ചരമ വാർഷികേത്താടനുബന്ധിച്ച് അനുസ്മരണം നടത്തി. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ, എം.കെ. ബീരാൻ, മുൻ മന്ത്രി അഡ്വ. എം.ടി. പത്മ, മുൻ കൗൺസിലർ സി.പി. സലിം, ടി.കെ. മഹീന്ദ്രൻ, കെ. ഷാജി, ടി.എം. ചന്ദ്രൻ, എം. സതീശൻ, കെ.വി. ജയദേവൻ, എം.കെ. അബ്ദുല്ല േകായ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.