????????????? ?????????? ????????????????????? ?????? ???? ????? ?????? ??????

മഴയിൽ വീട് തകർന്നു 

കൊ​ടു​വ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ന​ഗ​ര​സ​ഭ​യി​ൽ ആ​ന​പ്പാ​റ 32ാം ഡി​വി​ഷ​നി​ലെ നെ​ല്ലാ​ങ്ക​ണ്ടി ക​ണ്ടാ​ല​മ്മ​ൽ കു​ഞ്ഞി​പ്പാ​ത്തു​മ്മ​യു​ടെ ഓ​ടി​ട്ട വീ​ടാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​വാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - house destroyed in the rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.