ടി.വി നൽകി

കണ്ണൂർ: സംസ്ഥാന സർക്കാറിൻെറ ടി.വി ചലഞ്ചി‍ൻെറ ഭാഗമായി യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി കണ്ണൂർ നിയോജക മണ്ഡലത്തിൽ ടി.വി വിതരണം ചെയ്തു. തോട്ടട മറാഠി കോളനി, ചേലോറ എന്നിവിടങ്ങളിൽ . മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ടി. ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു. ബാബുഗോപിനാഥ്, ഇ.പി.ആർ. വേശാല, അഷറഫ് പിലാത്തറ, ടി.പി. വിപിൻദാസ്, കെ. രവീന്ദ്രൻ, എൻ.ടി. സുധീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.