നാരായണൻ നമ്പ്യാർ

ഇരിട്ടി: ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസിലെ അഡീഷനൽ സ്റ്റാമ്പ് വെണ്ടർ കീഴ്പ്പള്ളിയിലെ കൈതേരി കുറ്റ്യാട്ടൂർ (92) ആലുവയിൽ നിര്യാതനായി. ഭാര്യ: അക്കര വീട്ടിൽ ശാന്തകുമാരി. മക്കൾ: ഉഷ, വിനോദ് കുമാർ (ആക്ടിങ് സ്റ്റാമ്പ് വെണ്ടർ, ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ്), വേണുഗോപാലൻ (നെതർലൻഡ്), വിജയകുമാർ (ആലുവ). ഫോട്ടോ കുറ്റ്യാട്ടൂർ __IMG-20200613-WA0002.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.