അധ്യാപക ഒഴിവ്​

കണ്ണൂർ: ഐ.എച്ച്.ആര്‍.ഡിയുടെ ഏഴോം നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തിലേക്ക് കോമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂണ്‍ 16 മുതല്‍ 19 വരെ കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. അസി. പ്രഫസര്‍ കോമേഴ്‌സ്, അസി. പ്രഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, അസി. പ്രഫസര്‍ ഇലക്ട്രോണിക്‌സ്, അസി. പ്രഫസര്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി അഭിമുഖങ്ങള്‍ യഥാക്രമം ജൂണ്‍ 16, 17, 18, 19 തീയതികളില്‍ നടക്കും. ഫോണ്‍: 0497 2877600, 8547005059.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.