റോസിന പാറക്കൽ

കണ്ണൂർ: കാപ്പിറ്റൽ മാളിന് സമീപം സൽസബീലിൽ റോസിന പാറക്കൽ (44) നിര്യാതയായി. ഭർത്താവ്: കെ.പി. സഹദുല്ല. അബ്ദുൽ മജീദ്- സുഹറ ദമ്പതികളുടെ മകളാണ്. മക്കൾ: തഹ്‌സീൻ ശബ്‌താബ്‌, മുഹമ്മദ്‌ നിഹാൽ (വിദ്യാർഥി, ഹംദർദ് കോളജ്, കണ്ണൂർ സിറ്റി), മുഹമ്മദ്‌ റിസിൻ (വിദ്യാർഥി, സി.എച്ച്.എം ഇംഗ്ലീഷ് മീഡിയം, വാരം). മരുമകൻ: ആദിൽ അബ്ദുൽ ലത്തീഫ് (ഖത്തർ). സഹോദരങ്ങൾ: സാജിദ, അനീസ്, ഫിറോസ്. obit rosina parakkal പ്രജിൽ കുന്നുംകൈ: ചിറക്കൽ കുന്നുംകൈയിൽ താമസിക്കുന്ന പ്രജിൽ കൊയിലേര്യൻ (32) നിര്യാതനായി. കേരള ഗ്രാമീൺ ബാങ്ക് അഴീക്കോട്‌ ശാഖയിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്നു. ദിനേശൻ (കേരള ഗ്രാമീൺ ബാങ്ക്)-പ്രമീള ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പ്രവിത, പ്രവീദ്. സഞ്ചയനം വെള്ളിയാഴ്ച. obit prajil
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.