മുഴപ്പിലങ്ങാട് അതിജാഗ്രത തുടരുന്നു

എടക്കാട്: കണ്ടെയ്ൻമൻെറ് സോണായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ അതിജാഗ്രത തുടരുന്നു. 15 വാർഡുകളും അടച്ചിട്ടിരിക്കുകയാണ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരുടെ പ്രാഥമിക വിവരം ആരോഗ്യ വകുപ്പ് കണ്ടെത്തി സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ചിലരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. മുഴപ്പിലങ്ങാട്ടെ കോവിഡ് കെയർ സൻെററിൽ ഉൾപ്പെടെ നിലവിൽ 157 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യകേന്ദ്രം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.