കൃഷിഭവൻ അറിയിപ്പ്

ആലക്കോട്: ആലക്കോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ 2020-21 ജനകീയാസൂത്രണ പദ്ധതിയുടെ അപേക്ഷാഫോറം വാർഡ് മെംബർമാരുടെ വശം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഗുണഭോക്താക്കൾ പൂരിപ്പിച്ച അപേക്ഷാഫോറം അനുബന്ധ രേഖകളും മെംബർമാരെ തന്നെ ഏൽപിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.