കദീജ ഹജ്ജുമ്മ

ഉരുവച്ചാൽ: പഴശ്ശി പള്ളിക്ക് സമീപം എസ്.വി ഹൗസിൽ പരേതനായ അലി ഹാജിയുടെ ഭാര്യ കെ.കെ. (73) നിര്യാതയായി. മക്കൾ: സുബൈദ, റഷീദ്, റസാഖ് (മസ്കത്ത്), അസ്മ, നസീമ, ഗഫൂർ (ബംഗളൂരു). മരുമക്കൾ: ഉമ്മർ (മിൽമ ബൂത്ത്, ഉരുവച്ചാൽ), എൻ. അബ്ദുൽ ലത്തീഫ് സഅദി (കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ല ഉപാധ്യക്ഷൻ, മർകസ് മുഈനിയ്യ കാര്യദർശി), നസീമ (മാലൂർ), ഹാജറ, തസ്ലീമ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.