അപേക്ഷ ക്ഷണിച്ചു

ആലക്കോട്: തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയിൽ രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റി പുതിയ തെങ്ങുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി പ്രകാരം ജനറൽ വിഭാഗം, എസ്.സി വിഭാഗം കർഷകരിൽനിന്ന് . അപേക്ഷകർ 25നകം നികുതി രസീത്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി സഹിതം ആലക്കോട് കൃഷിഭവനിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.