ചന്ദ്രൻ

പിണറായി: ഉച്ചുമ്മൽ വീട്ടിൽ ആലക്കണ്ടി (60) നിര്യാതനായി. പരേതനായ പുതുക്കുടി രാഘവൻെറയും ആലക്കണ്ടി ശാരദയുടെയും മകനാണ്. ഭാര്യ: അജിത. മക്കൾ: നിഖിൽ (പെരുതേരി), നിജിൽ, നിജിഷ. മരുമക്കൾ: അനിമ, സരീഷ്. സഹോദരങ്ങൾ: ചന്ദ്രി, റീന,റീത്ത. Obit Pinarayi Chandran (60) ജനാർദനൻ മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിനു സമീപം മാണിയത്ത് ജനാർദനൻ (74) നിര്യാതനായി. ഭാര്യമാർ: ശകുന്തള, ശാന്ത. മക്കൾ: ഷിജേഷ്, ഷിഗ. സഹോദരങ്ങൾ: ലീല, കമല, പരേതരായ രാഘവൻ, ശ്രീധരൻ. janrdhanan muzhupilangad സുകുമാരൻ മാവിലായി: മുണ്ടയോട് പൊതുജന വായനശാലക്ക് സമീപം പുത്തൻപുരയിൽ സുകുമാരൻ (62) നിര്യാതനായി. ഭാര്യ: രമാവതി. മക്കൾ: നിബിത, നികേഷ്. മരുമകൻ: ബിനീഷ് (സേട്ടുപീടിക). സഹോദരങ്ങൾ: നളിനി, ലളിത (ചെറുമാവിലായി), പ്രദീപൻ, പ്രകാശൻ, നിഷ (പെരളശ്ശേരി). sukumaran edakkad
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.