ഫാതിമ ഹജ്ജുമ്മ 73 kn

ഫാത്തിമ ഹജ്ജുമ്മ കുഞ്ഞിമംഗലം: തെരുവത്ത് പരേതരായ ഇരിമ്പൻ കാതിരി ഹാജി-കുറുവാട്ടുപുരയിൽ ബീക്കുട്ടി ദമ്പതികളുടെ മകൾ കെ.പി. ഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: പയ്യന്നൂർ പാരീസ് ഓപ്ടിക്കൽ ഉടമ പരേതനായ ഇരിമ്പൻ അഹമ്മദ് ഹാജി. സഹോദരങ്ങൾ: അബ്ദുൽ അസീസ് (കവ്വായി), അബൂബക്കർ (വളപട്ടണം), കുഞ്ഞാമിന (കുഞ്ഞിമംഗലം), പരേതരായ അഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുല്ല, സൈനബ, മഹമ്മൂദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.