ഒ.പി പ്രവർത്തനം 18ന് തുടങ്ങും

പയ്യന്നൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ താൽക്കാലികമായി നിർത്തിവെച്ച എല്ലാ വിഭാഗം ഒ.പികളും മേയ് 18 മുതൽ പ്രവർത്തിക്കും. എന്നാൽ, ഐ.പി അഡ്മിഷൻ ഒരറിയിപ്പ് ഉണ്ടാകും വരെ ഉണ്ടാകില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.