മനുഷ്യാവകാശദിനം ആചരിച്ചു

ഫറോക്ക്: ചെറുവണ്ണൂർ, രാമനാട്ടുകര മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ രാമനാട്ടുകര വ്യാപാരഭവനിൽ . ജില്ല സെക്രട്ടറി ഉസ്മാൻ ചാത്തൻചിറ ഉദ്ഘാടനം നിർവഹിച്ചു. സുനിൽ മണ്ണൂർ അധ്യക്ഷത വഹിച്ചു. ടി.പി. സാഹിർ, സുലൈഖ രാമനാട്ടുകര, ഗോവിന്ദൻ, അഹമ്മദ് കുമ്മിൾ, അഡ്വ. ഷാഹുൽ ഹമീദ്, ജബ്ബാർ മൈത്ര, ഗഫൂർ അരീക്കോട്, അനൂപ്, മുജീബ്, സലാം, ഷാഹിന എന്നിവർ സംസാരിച്ചു. റഊഫ് ആറ്റിയേടത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.