ജെ.സി.െഎ സഹായം നൽകി

ചേളന്നൂർ: ദുരിതാശ്വാസ ക്യാമ്പിലേക്ക് ജെ.സി.െഎ ചേളന്നൂർ വസ്ത്രങ്ങളും പണവും സാധനങ്ങളും സമാഹരിച്ച് നൽകി. കക്കോട ി, ചേളന്നൂർ പഞ്ചായത്തിലെ മഴെക്കടുതി മൂലം ക്യാമ്പിലും മറ്റു വീടുകളിലും കഴിയുന്നവർക്കാണ് സഹായം നൽകിയത്. ജെ.സി.െഎ പ്രസി. ശശികുമാർ ചേളന്നൂരിൻെറ നേതൃത്തിലാണ് സമാഹരണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.