തണൽ റെസിഡൻറ്​സ​്്് അസോസിയേഷൻ അവാർഡ്ദാനം

മടവൂർ: തണൽ െറസിഡൻറ്സ് അസോസിയേഷൻ പള്ളിത്താഴം-മുട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരീക്ഷകളിൽ ഉന്നത വി ജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.യു. ഹൈദരലി അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പങ്കജാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.