പെൻഷനേഴ്സ് യൂനിയൻ പ്രകടനം

നാദാപുരം: അഖിലേന്ത്യ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കല്ലാച്ചിയിൽ തൂണേരി ബ്ലോക്ക് കെ.എസ്.എസ്.പി. യു പ്രകടനം നടത്തി. പ്രസിഡൻറ് എം.പി. സഹദേവൻ, പി.കെ. ദാമു, കെ. ചന്തു, പി. കരുണാകരക്കുറുപ്പ്, എം.കെ. ഗോപാലകൃഷ്ണൻ, എൻ. ഭാസ്കരക്കുറുപ്പ്, ടി. പീതാംബരൻ, കെ. രാജൻ, സി.എച്ച്. ശങ്കരൻ, എം.കെ. രാധ, ടി. മീനാക്ഷി, എൻ. മൊയ്തു, പി.കെ. കണാരൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ എം.പി. സഹദേവൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി പെൻഷനേഴ്സ് യൂനിയൻ നേതാവ് എൻ. നാരായണൻ, കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് യൂനിയൻ നേതാവ് ഗംഗാധരൻ, പി.കെ. ദാമു, കെ. ചന്തു, എം.കെ. ഗോപാലകൃഷ്ണൻ, എം.കെ. രാധ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.