ഡോ. കെ. പ്രവീണിനെ ആദരിച്ചു

പൂനൂർ: സംസ്ഥാന സർക്കാർ തദ്ദേശ വകുപ്പി‍​െൻറ മികച്ച നിർവഹണ ഉദ്യോഗസ്ഥനുള്ള അവാർഡ് നേടിയ കട്ടിപ്പാറ ആയുർവേദ ഡിസ് പെൻസറി മെഡിക്കൽ ഓഫിസർ ഡോ. കെ. പ്രവീണിനെ പൂനൂർ കേളോത്ത് ലൈഫ് ആയുർവേദ ക്ലിനിക് ആൻഡ് തെറപ്പി സ​െൻററി‍​െൻറ ആഭിമുഖ്യത്തിൽ ആദരിച്ചു. പി.ടി.എ. റഹീം എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉസ്മാൻ തലയാട്, എ.കെ. ഗോപാലൻ, ഡോ. കെ.വി. ബിജു, ഡോ. സിമി, ബാലകൃഷ്ണൻ, എ.കെ. ഗോപാലൻ, കെ. അബൂബക്കർ, സി.പി. കരീം, മുത്തുക്കോയ തങ്ങൾ, ബഷീർ വടക്കോത്ത്, ഡോ. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.