ഉപകരണ വിതരണം

നടുവണ്ണൂർ: കാരയാട് സ്നേഹ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ കിടപ്പുരോഗികൾക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലഡ് പ്രഷർ, ഷുഗർ എന്നിവ പരിശോധിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഏക്കാട്ടൂർ പള്ളിയിൽ മീത്തൽ മനോജിന് വീൽച്ചെയർ നൽകി ഉദ്ഘാടനം ചെയ്തു. കെ.വി. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ. ബീന, ഡോ. ആർ.കെ. മുഹമ്മദ് അഷറഫ്, ഡോ. സിനീഷ്, കെ.കെ. വേണുഗോപാൽ, കമല കെ.കെ, സുരേഷ് കല്ലിങ്ങൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.