പുറ്റാട്ട് --മൂത്തോറംകുന്ന് റോഡ് ഉദ്ഘാടനം

കുന്ദമംഗലം: പഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച പുറ്റാട്ട് -മൂത്തോറം കുന്ന് റോഡ് പി.ടി.എ. റഹീം എം.എല്‍.എ ഉദ ്ഘാടനം ചെയ്തു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡി‍​െൻറ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഒ. വേലായുധന്‍, പുറ്റാട്ട് രമേശന്‍, പുറ്റാട്ട് മജീദ് എന്നിവർ സംസാരിച്ചു. റോഡ് കമ്മിറ്റി കണ്‍വീനര്‍ കെ.സി. പ്രദീപന്‍ സ്വാഗതവും എം.സി. അതുല്‍ ദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.