ആധാരമെഴുത്തുകാരുടെ ധർണ

കോടഞ്ചേരി: സൂചനാ പണിമുടക്കി​െൻറ ഭാഗമായി ആധാരമെഴുത്ത് അസോസിയേഷൻ കോടഞ്ചേരി സബ് രജിസ്ട്രാർ ഒാഫിസിനു മുന്നിൽ ധർണ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.പി. വിജയൻ, സെക്രട്ടറി ടി.ടി. മാത്യു, ട്രഷറർ പി.കെ. സോമൻ, പി.കെ. ഗിരീഷ് കുമാർ, കെ.എം. പൗലോസ്, സി. പത്മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.