എം.എൽ.എ ഓഫിസിനു മുന്നിൽ ധർണ

കൊടുവള്ളി: പാർട്ടി ഫണ്ട് തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് കാരാട്ട് റസാഖ് എം.എൽ.എയുടെ ഒാഫിസിനു മുന്നിൽ മുസ്ലിംല ീഗ് നഗരസഭ കമ്മിറ്റി ധർണ നടത്തി. സംസ്ഥാന മുസ്ലിംലീഗ് ഉപാധ്യക്ഷൻ സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ്, വേളാട്ട് അഹ്മദ്, വി. സിയ്യാലി ഹാജി, കെ.കെ.എ. ഖാദർ, എ.പി. മജീദ്, അലി മാനിപുരം, കെ.സി. മുഹമ്മദ്, എടക്കണ്ടി നാസർ, വി.എ. റഹ്മാൻ, ടി.പി. നാസർ, പി. മുഹമ്മദ്, ശംസു കളത്തിങ്ങൽ, എൻ.കെ. മുഹമ്മദലി, ഇ.സി. കലന്തൻകുട്ടി ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.