എൻ.എസ്.എസ് ദശദിന ക്യാമ്പ്​

നന്മണ്ട: ഈസ്റ്റ് എ.യു.പി സ്കൂൾ അമ്പലപ്പൊയിലിൽ നടക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രനും ചേളന്നൂർ ബ്ലോക്ക് പഞ്ചായത് ത് പ്രസിഡൻറ് ഒ.പി. ശോഭനയും സന്ദർശിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മന്ത്രി കേക്ക് മുറിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി. ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി. സബീന, മുൻ പ്രോഗ്രാം ഓഫിസർമാരായ ടി. സുനീഷ്, കെ.കെ. ഷക്കീർ, ഈസ്റ്റ് എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് എ.പി. സുമ, നാടകകൃത്ത് വിശ്വൻ നന്മണ്ട, കെ.ടി. ബാലൻ നായർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.